App Logo

No.1 PSC Learning App

1M+ Downloads
96-ാമത് ഓസ്‌കാർ പുരസ്‌കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുത്തത് ആരെയാണ് ?

Aബ്രാഡ്‌ലി കൂപ്പർ

Bപോൾ ജിയാമറ്റി

Cകിലിയൻ മർഫി

Dജെഫ്രി റൈറ്റ്

Answer:

C. കിലിയൻ മർഫി

Read Explanation:

• ഓപ്പൺ ഹെയ്മർ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കിലിയൻ മർഫിക്ക് പുരസ്‌കാരം ലഭിച്ചത് • 96-ാമത് ഓസ്‌കാർ പുരസ്‌കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് - ഓപ്പൺ ഹെയ്മർ (സംവിധാനം - ക്രിസ്റ്റഫർ നോളൻ) • • മികച്ച നടി -എമ്മാ സ്റ്റോൺ (ചിത്രം - പുവർ തിങ്സ്) • മികച്ച സഹനടൻ - റോബർട്ട് ഡൗണി ജൂനിയർ (ചിത്രം - ഓപ്പൺ ഹെയ്മർ) • മികച്ച സഹനടി - ഡാവിൻ ജോയ് റാൻഡോൾഫ് (ചിത്രം - ഹോൾഡ്ഒവേർസ്)


Related Questions:

Who was the first Indian woman to win the Nobel Prize ?
71-ാമത് മിസ് വേൾഡ് കിരീടം കരസ്ഥമാക്കിയത് ആര് ?
ആദ്യമായി ഓസ്കാർ പുരസ്കാരം ലഭിച്ച ഭാരതീയൻ?
2023 ലെ ബുക്കർ പുരസ്‌കാരത്തിന് അർഹമായ പോൾ ലിൻജിൻറെ കൃതി ഏത് ?
As of 2018 how many women have been awarded Nobel Prize in Physics?