Challenger App

No.1 PSC Learning App

1M+ Downloads
ഇൻറർനെറ്റ് ,ഇമെയിൽ ,ഫോൺ കോൾ തുടങ്ങിയവ ഉപയോഗിച്ച് നടത്തുന്ന ഭീഷണി അറിയപ്പെടുന്നത് ?

Aസൈബർ ടെററിസം

Bസലാമി അറ്റാക്ക്

Cസൈബർ ഫോർജറി

Dസൈബർ സ്റ്റാൽക്കിംഗ്

Answer:

D. സൈബർ സ്റ്റാൽക്കിംഗ്

Read Explanation:

  • ഇൻറർനെറ്റ് ,ഇമെയിൽ ,ഫോൺ കോൾ തുടങ്ങിയവ ഉപയോഗിച്ച് നടത്തുന്ന ഭീഷണി - സൈബർ സ്റ്റാൽക്കിംഗ്
  • കമ്പ്യൂട്ടർ സ്കാനർ , പ്രിൻറർ എന്നിവയുടെ സഹായത്തോടെ കൃത്രിമ കറൻസികൾ, പോസ്റ്റൽ സ്റ്റാമ്പ് , മാർക്ക് ലിസ്റ്റ് എന്നിവ നിർമ്മിക്കുന്ന രീതി  - സൈബർ ഫോർജറി
  • കമ്പ്യൂട്ടർ എക്സ്പേർട്ടുകൾ ബാങ്കുകളിൽ നടത്തുന്ന ഫിനാൻഷ്യൽ കുറ്റകൃത്യമാണ് - സലാമി അറ്റാക്ക്
  • രാജ്യത്തിൻറെ ഏകത പരമാധികാരം സുരക്ഷ ഇവയ്ക്കെതിരെ സൈബർ സാങ്കേതിക വിദ്യകളിലൂടെ നടത്തുന്ന പ്രവർത്തനം - സൈബർ ടെററിസം

Related Questions:

സൈബർ ഫോറൻസിക് അന്വേഷണത്തിൽ IPDR രേഖകൾ എങ്ങനെയാണ് ഉപകാരപ്രദമാകുന്നത് ?
സൈബർ ഫോറൻസിക്സിന്റെ പ്രാഥമിക ലക്ഷ്യം എന്താണ്?
2022 സെപ്റ്റംബറിൽ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം ( CERT IN ) റിപ്പോർട്ട് ചെയ്ത ബാങ്കിംഗ് ട്രോജൻ വൈറസ് ഏതാണ് ?
______ is not a web browser .
സൈബർ ഫോറൻസിക്‌സിൽ, മെമ്മറി അനാലിസിസ് നടത്തുന്നതിന്റെ ഉദ്ദേശ്യം എന്താണ്?