ഇൻ്റെർ ഗ്രൂപ്പ് സംഘർഷം വിവരിച്ച ആദ്യ വ്യക്തി :
Aഹള്ള്
Bതോമസ് ഹോബ്സ്
Cകീറ്റ്സ്
Dഇവരാരുമല്ല
Answer:
B. തോമസ് ഹോബ്സ്
Read Explanation:
ഇൻ്റർ ഗ്രൂപ്പ് (Intergroup)
- രണ്ടോ അതിലധികമോ സാമൂഹിക ഗ്രൂപ്പുകൾക്കിടയിൽ നിലവിലുള്ളതോ സംഭവിക്കുന്നതോ ആയ ഗ്രൂപ്പുകളാണ്, ഇൻ്റർ ഗ്രൂപ്പ്.
- ഗ്രൂപ്പുകളിലെ രണ്ടോ അതിലധികമോ ഗ്രൂപ്പുകളും, അവരുടെ അംഗങ്ങളും, തമ്മിലുള്ള വിയോജിപ്പ് അല്ലെങ്കിൽ, ഏറ്റുമുട്ടലുകൾക്ക് പൊതുവായി പറയുന്ന പേരാണ് ഇൻ്റർ ഗ്രൂപ്പ് കോൺഫ്ളിക്റ്റ് (Intergroup conflict).
- ഇൻറർ ഗ്രൂപ്പ് കോൺഫ്ലിക്റ്റിൽ ഉൾപ്പെടുന്നവ :
- പരസ്പര വൈരുദ്ധ്യം
- മാനസിക പിരിമുറുക്കം
- ശാരീരിക അക്രമം
- ലെവിയാതൻ (Leviathan) എന്ന തന്റെ കൃതിയിൽ തോമസ് ഹോബ്സ് ആണ് ഇന്റർ ഗ്രൂപ്പ് സംഘർഷം വിവരിച്ച ആദ്യ വ്യക്തി.