App Logo

No.1 PSC Learning App

1M+ Downloads
ഈ കുറ്റം ചെയ്താൽ ഡ്രൈവിംഗ് ലൈസൻസ് ഉള്ള ഒരു വ്യക്തിയുടെ ഡ്രൈവിംഗ് ലൈസൻസിന് അയോഗ്യത കല്പിക്കാവുന്നതാണ്.

Aയാത്രക്കാർക്ക് നേരെയുള്ള ആക്രമണം

Bചരക്ക് വണ്ടികളിൽ അമിതഭാരം കയറ്റുന്നത്

Cഅധികാരമുള്ള ഏതെങ്കിലും വ്യക്തി സിഗ്നൽ നൽകിയിട്ട് വാഹനം നിർത്താതിരുന്നാൽ

Dമുകളിൽ പറഞ്ഞ എല്ലാ കുറ്റങ്ങളും

Answer:

D. മുകളിൽ പറഞ്ഞ എല്ലാ കുറ്റങ്ങളും


Related Questions:

വാണിജ്യ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിൻ്റെ (FC) പുതുക്കിയ കാലാവധി എത്രയാണ്?
ഒരു ട്രാൻസ്പോർട്ട് വാഹനങ്ങളുടെ പെർമിറ്റിൻറെ കാലാവധി :
കേരളത്തിലെ അന്തരീക്ഷ വായു നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പദ്ധതി ?
വാഹനത്തിന്റെ ഡ്രൈവറോ ഉടമസ്ഥനോ യാത്രക്കാരോ വാഹനത്തിനാകത്തല്ലാതെ , വാഹനത്തിന്റെ റണ്ണിങ് ബോർഡിലോ , പുറത്തോ , ബോണറ്റിന് മുകളിലോ ഇരുന്ന് യാത്ര ചെയ്യനെ പാടില്ല എന്നനുശാസിക്കുന്ന വകുപ്പ് ഏതാണ് ?
IRDA എന്താണ്?