Challenger App

No.1 PSC Learning App

1M+ Downloads
ഈ പ്രക്രിയിൽ ഫ്രോത് സ്റ്റെബിലൈസർ ന്റെ പ്രാധാന്യമെന്ത്?

Aകൂടുതൽ പത ഉണ്ടാക്കാനും അത് നിലനിർത്താനും

Bആയിരുകൾ നനയാതിരിക്കാൻ

Cപ്രക്രിയയുടെ വേഗം കൂട്ടുന്നതിന്

Dകൂടുതൽ വാതകങ്ങളുടെ ഉൽപ്പന്നം ഉണ്ടാക്കുന്നതിനായി

Answer:

A. കൂടുതൽ പത ഉണ്ടാക്കാനും അത് നിലനിർത്താനും

Read Explanation:

കൂടുതൽ പത ഉണ്ടാക്കാനും അത് നിലനിർത്താനും


Related Questions:

ഇവയിൽ ശെരിയായ പ്രസ്താവന ഏത് ?

1. ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം പിഗ് അയൺ എന്നറിയപ്പെടുന്നു.

2.അന്തരീക്ഷ വായുവിലെ ഓക്സിജൻ,ജലാംശം എന്നിവയുമായി രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഇരുമ്പ് തുരുമ്പിക്കുന്നു.


ബ്ലാസ്റ്റ് ഫർണസിൽ നിന്നും പുറത്തു വരുന്ന വാതകങ്ങളുടെ ഉപയോഗ൦ എന്ത് ?
വെങ്കലത്തിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങൾ
മെര്‍ക്കുറിയുടെ അയിര് ?
താപചാലകത, ഭാരക്കുറവ്, ഏത് ആകൃതിയിലും നിർമിക്കാം തുടങ്ങിയ സവിശേഷതകളുള്ള ലോഹങ്ങൾ ഏതിലാണ് ഉപയോഗിക്കുന്നത്?