43 വർഷങ്ങൾക് ശേഷം ക്യൂബ പ്രധാനമന്ത്രിയെ നിയമിച്ചു. താഴെ കൊടുത്തവരിൽ ആരാണ് ഇപ്പോഴത്തെ ക്യൂബൻ പ്രധാനമന്ത്രി ?
Aറൗൾ കാസ്ട്രോ
Bമരേറോ ക്രൂസ്
Cമിഖായേല്‍ ഡയാസ് കാനല്‍
Dഅലെഹാന്ദ്രോ
Answer:
B. മരേറോ ക്രൂസ്
Read Explanation:
1976 ലെ ഭരണഘടന ഹിതപരിശോധനയ്ക്ക് ശേഷമാണ് ക്യൂബയില്‍ പ്രധാനമന്ത്രി പദം എടുത്തുകളഞ്ഞത്. 1959 മുതല്‍ 1976 വരെ ക്യൂബന്‍ വിപ്ലവ നായകന്‍ ഫിദല്‍ കാസ്‌ട്രോയായിരുന്നു ക്യൂബയിലെ പ്രധാനമന്ത്രി. ഭരണഘടന ഹിതപരിശോധനയ്ക്ക് ശേഷം അദ്ദേഹം ക്യൂബയുടെ ആദ്യ പ്രസിഡന്റായി.