App Logo

No.1 PSC Learning App

1M+ Downloads
ഈജിപ്റ്റുകാരുടെ പ്രധാന ദൈവം ?

Aവരുണന്‍

Bറാ

Cമാതൃദേവത

Dഒസിരിസ്

Answer:

B. റാ

Read Explanation:

ഈജിപ്റ്റുകാരുടെ വിശ്വാസ രീതികൾ

  • ഈജിപ്റ്റുകാരുടെ പ്രധാന ദൈവം സൂര്യദേവനായ റാ 
  • സൂര്യദേവനായ റാക്ക് വേണ്ടി ഈജിപ്റ്റിൽ നിർമ്മിക്കപ്പെട്ട ക്ഷേത്രം - അബുസിംബൽ ക്ഷേത്രം
  • ഉദയസൂര്യന്റെ ക്ഷേത്രം എന്നറിയപ്പെടുന്നത്  - അബുസിംബൽ ക്ഷേത്രം .
  • ഈജിപ്റ്റുകാർ ആരാധിച്ചിരുന്ന മൃഗം - പൂച്ച
  • ഈജിപ്റ്റുകാരുടെ പാതാള ദേവൻ - ഒസിരിസ് 

 


Related Questions:

The Egyptian Civilization flourished in the valley of the river .............
ദിവസത്തെ ആദ്യമായി 24 മണിക്കൂറായി ഭാഗിച്ചത് ഏത് രാജ്യക്കാരാണ് ?
The Egyptians formulated a ............... calendar.
മനുഷ്യ ശിരസ്സും സിംഹത്തിന്റെ ഉടലു മുള്ള ഈജിപ്റ്റിലെ ശിൽപരൂപം ?
ഹൊവാർഡ് കാർട്ടർ എന്ന പുരാവസ്തു ഗവേഷകന്റെ ഡയറിക്കുറിപ്പിൽ പരാമർശിക്കുന്ന ഈജിപ്റ്റിലെ രാജാവ് ?