Challenger App

No.1 PSC Learning App

1M+ Downloads
ഈസ്റ്റ് ഇന്ത്യ അസോസിയേഷന്റെ സ്ഥാപകൻ ?

Aസുരേന്ദ്രനാഥ്‌ ബാനെർജി

Bമഹാദേവ് ജി റാണാഡെ

Cഗോപാല കൃഷ്ണ ഗോഖലെ

Dദാദാഭായ് നവറോജി

Answer:

D. ദാദാഭായ് നവറോജി

Read Explanation:

  • എ.ഓ. ഹ്യൂമിന്റെ കൂടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിക്കുവാൻ മുൻകൈയെടുത്ത ഭാരതീയ സ്വാതന്ത്രസമരസേനാനിയാണ്‌ ദാദാഭായ് നവറോജി.

  • 1866-ലാണ് ദാദാഭായ് നവറോജി ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ സ്ഥാപിച്ചത് .


Related Questions:

The first session of Swaraj Party was held in?
Jai Prakash Narayan belonged to which Party?
Which of the following organizations was founded by Dadabhai Naoroji in 1866?
INA യുമായി ബന്ധപ്പെട്ട നേതാക്കൾ ആരെല്ലാം?
ഇന്ത്യൻ നാഷണൽ ആർമിയുടെ മുദ്രാവാക്യം എന്താണ്?