App Logo

No.1 PSC Learning App

1M+ Downloads
ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ അഹമ്മദ്‌നഗറിൽ കലാപത്തിലേർപ്പെട്ട ഗോത്ര വർഗം ഏതാണ് ?

Aഭീലുകൾ

Bകോലികൾ

Cകോളുകൾ

Dകുറിച്യർ

Answer:

B. കോലികൾ

Read Explanation:

ബ്രിട്ടീഷ്കാർക്കെതിരെ കലാപത്തിനിറങ്ങിയ ഗോത്രവിഭാഗങ്ങളും പ്രദേശവും :

  • മറാത്തയിലെ ഭീലുകൾ
  • അഹമ്മദ്നഗറിലെ കോലികൾ
  • ഛോട്ടാനാഗ്‌പൂരിലെ കോളുകൾ
  • രാജ്‌മഹൽകുന്നിലെ സാന്താൾമാർ
  • വയനാട്ടിലെ കുറിച്യർ

Related Questions:

കാൺപൂരിൽ ഒന്നാം സ്വതന്ത്ര സമരം നയിച്ചത് ആരാണ് ?
എവിടെ നിന്നുള്ള ബ്രിട്ടീഷ് സൈന്യമാണ് ആറ്റിങ്ങൽ കലാപം അടിച്ചമർത്തിയത് :
ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ മറാത്തയിൽ കലാപത്തിലേർപ്പെട്ട ഗോത്ര വർഗം ഏതാണ് ?
സന്യാസി കലാപം നടന്നത് എവിടെ ?
ബ്രിട്ടീഷുകാർക്ക് എതിരെ പോരാടാൻ വേലുത്തമ്പി ദളവയെ സഹായിച്ച പാലിയത്തച്ചൻ ഏതു നാട്ടുരാജ്യത്തെ മന്ത്രി ആയിരുന്നു ?