App Logo

No.1 PSC Learning App

1M+ Downloads
ഉച്ചത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?

Aഅനിമോമീറ്റർ

Bപൈറോ മീറ്റർ

Cഡെസിബൽ മീറ്റർ

Dസീസ്മോഗ്രാഫ്

Answer:

C. ഡെസിബൽ മീറ്റർ

Read Explanation:

ശബ്ദം എത്രത്തോളം കൂടുതലാണ്(അല്ലെങ്കിൽ കുറവാണ്) എന്നതിന്റെ മാനകമാണ് ഉച്ചത(LOUDNESS ). ഉച്ചത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഡെസിബൽ മീറ്റർ ആണ്.


Related Questions:

ആകാശത്തിന്റെ നീല നിറവും സൂര്യോദയ/സൂര്യാസ്തമയ സമയത്തുള്ള ചുവപ്പ് നിറവും പ്രകാശത്തിന്റെ ഏത് പ്രതിഭാസവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഇൻക്യൂബേറ്ററിൽ മുട്ട വിരിയുന്നത് ഏത് താപ പ്രസരണത്തിനുള്ള ഉദാഹരണമാണ് ?
മഴവില്ല് രൂപപ്പെടാൻ മഴത്തുള്ളിക്കുള്ളിൽ സംഭവിക്കുന്ന പൂർണ്ണ ആന്തരിക പ്രതിഫലനങ്ങളുടെ (Total Internal Reflections - TIR) എണ്ണം എത്രയാണ്?
ഷെല്ലിനുള്ളിലെ വൈദ്യുത മണ്ഡലത്തിന്റെ മൂല്യം പൂജ്യമാണെങ്കിൽ, ഷെല്ലിനുള്ളിലെ പൊട്ടൻഷ്യൽ എങ്ങനെയായിരിക്കും?
താപനില വര്ധിക്കുന്നതനുസരിച്ചു ദ്രാവകത്തിന്റെ വിസ്കോസിറ്റി: