Challenger App

No.1 PSC Learning App

1M+ Downloads
ഉച്ചമർദ്ദം അനുഭവപ്പെടുന്ന മേഖലയിൽ നിന്നും ..... അനുഭവപ്പെടുന്ന മേഖലയിലേക്കാണ് കാറ്റ് വീശുന്നത്.

Aന്യൂനമർദ്ദം

Bഉച്ചമേഖല മർദ്ദം

Cഅർദ്ധമർദ്ദം

Dപൂർണ്ണമർദ്ദം

Answer:

A. ന്യൂനമർദ്ദം


Related Questions:

വായുവിൻ്റെ തിരശ്ചീന തലത്തിലുള്ള ചലനം:
ഉപരിതലത്തിനു 5 km മുകളിൽ അനുഭവപ്പെടുന്ന അന്തരീക്ഷമർദ്ദം:
ആഗോളവാതങ്ങളുടെ സഞ്ചാരക്രമത്തെ അന്തരീക്ഷത്തിന്റെ ..... എന്നറിയപ്പെടുന്നു.
എത്ര തരം പ്രഷർ ബെൽറ്റുകൾ ഉണ്ട്?
സമുദ്രനിരപ്പിലെ ശരാശരി അന്തരീക്ഷ മർദ്ദം: