ഉണ്ണുനീലിസന്ദേശത്തിലെ സന്ദേശഹരൻ ആരാണ്?Aആദിത്യവർമ്മBആയില്യം തിരുനാൾCവിശാഖം തിരുനാൾDകേരളവർമ്മAnswer: A. ആദിത്യവർമ്മ Read Explanation: ഉണ്ണുനീലിസന്ദേശത്തിലെ സന്ദേശഹരൻ തൃപ്പാപ്പൂർ മൂപ്പായ ആദിത്യവർമ്മയാണ്.നായകൻ തൻ്റെ വിഷമാവസ്ഥ ആദിത്യവർമ്മയെ അറിയിക്കുകയും അദ്ദേഹം നായികയ്ക്ക് സന്ദേശം നൽകാൻ തയ്യാറാവുകയും ചെയ്യുന്നു.തിരുവനന്തപുരത്ത് നിന്ന് വടമതിലിലേക്ക് യാത്ര ചെയ്യാനുള്ള നിർദ്ദേശങ്ങൾ കാവ്യഭാഗത്ത് നൽകുന്നുണ്ട്. Read more in App