App Logo

No.1 PSC Learning App

1M+ Downloads
ഉത്തര ധ്രുവത്തെ ചുറ്റിയുള്ള സമുദ്രം ?

Aആർട്ടിക് സമുദ്രം

Bഅറ്റ്ലാന്റിക് സമുദ്രം

Cപസഫിക് സമുദ്രം

Dചെങ്കടൽ

Answer:

A. ആർട്ടിക് സമുദ്രം


Related Questions:

ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് ഏതു വൻകരയിലാണ് ?
ചലഞ്ചർ ഗർത്തം ഏതു സമുദ്രത്തിലാണ് ?
ഏറ്റവും കൂടുതൽ സജീവ അഗ്നിപർവ്വതങ്ങൾ ഉള്ളത് ഏത് സമുദ്രത്തിലാണ്?
' അന്താരാഷ്ട്ര നദി ' എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള നദി ഏതാണ് ?
' പഞ്ചമഹാതടാകങ്ങൾ ' ഏതു വൻകരയിലാണ് ?