App Logo

No.1 PSC Learning App

1M+ Downloads
ലോകത്ത് ഏറ്റവും കൂടുതൽ മത്സ്യബന്ധനം നടക്കുന്ന സമുദ്രം ?

Aആർട്ടിക് സമുദ്രം

Bഅറബിക്കടൽ

Cപസഫിക് സമുദ്രം

Dഅറ്റ്ലാന്റിക് സമുദ്രം

Answer:

C. പസഫിക് സമുദ്രം

Read Explanation:

വലിപ്പത്തില്‍ ഒന്നാം സ്ഥാനം ഈ സമുദ്രത്തിനാണ് പസഫിക്കിലെ ചലഞ്ചര്‍ ഗര്‍ത്തമാണ് ഏറ്റവും ആഴം കൂടിയ ഭാഗം ലോകത്ത് ഏറ്റവും കൂടുതല്‍ മത്സ്യബന്ധനം നടക്കുന്നത് ഈ സമുദ്രത്തിലാണ്.


Related Questions:

ഏറ്റവും കൂടുതൽ ദ്വീപുകൾ കാണപ്പെടുന്ന സമുദ്രം ?
' ഗ്രാൻറ് ബാങ്ക്സ് ' ഏതു സമുദ്രത്തിലാണ് ?
ലോകത്തിലെ ഏറ്റവും വലിയ വൻകര ഏത് ?
ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് ഏതു വൻകരയിലാണ് ?
ചലഞ്ചർ ഗർത്തം ഏതു സമുദ്രത്തിലാണ് ?