App Logo

No.1 PSC Learning App

1M+ Downloads
ഉത്തര മഹാസമതലത്തിലെ കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് ?

Aഭാബർ

Bടെറായ്

Cഭംഗർ

Dഖാദർ

Answer:

D. ഖാദർ

Read Explanation:

  • 1.ഭാബർ ശിവാലിക് പർവതനിരക്ക് സമാന്തരമായി അതിന്റെ ടെഹ്‌ക്കു ഭാഗത്തു കാണുന്ന ഭാഗം

  • 2.ടെറായ് ഭാബർമേഘലയ്ക്ക് സമാന്തരമായി ഏകദേശം പത്തു കിലോമീറ്റർ ഇരുപത് കിലോമീറ്റർ വരെ വീതിയിൽ കാണപ്പെടുന്ന വെള്ളക്കെട്ടുള്ള ചതുപ്പു നിലങ്ങളാണ് ടെറായ്

  • 3.എക്കൽ സമതലം ടെറായ് മേഖലക് ടെഹ്‌ക്കായി പുതിയതും പഴയതുമായ എക്കൽ നിക്ഷേപങ്ങളാൽ രൂപപ്പെട്ട സമതല ഭാഗങ്ങൾ


Related Questions:

ഉത്തരമഹാസമതലത്തെ അറിയപ്പെടുന്ന മറ്റൊരു പേര്?
ഗംഗ സമതലത്തിൽ ഉൾപ്പെടാത്ത നദിയേത്?
ത്തരമഹാസമതലത്തിൻറെ പടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്ന മരുഭൂമി
മരുപ്രദേശമായ രാജസ്ഥാനിൽ കൃഷിചെയ്യുന്ന വിളകൾ ഏതെല്ലാം?
അഞ്ച് നദികളുടെ നാടെന്ന് അറിയപ്പെടുന്ന സംസ്ഥാനം?