ഉത്തരകാന്തിക ധ്രുവം സ്ഥിതി ചെയ്യുന്ന പ്രദേശമായ എല്ലെസ്മീർ ദ്വീപ് ഏത് രാജ്യതാണ് ?Aറഷ്യBഅമേരിക്കCകാനഡDബ്രസീൽAnswer: C. കാനഡ Read Explanation: ദക്ഷിണകാന്തിക ധ്രുവം സ്ഥിതി ചെയ്യുന്ന പ്രദേശമാണ്, അഡീലി ലാൻഡ്, അന്റാർട്ടിക്ക. ഉത്തരകാന്തിക ധ്രുവം സ്ഥിതി ചെയ്യുന്ന പ്രദേശമാണ്, എല്ലെസ്മീർ ദ്വീപ് കാനഡ. Read more in App