App Logo

No.1 PSC Learning App

1M+ Downloads
ഉത്തരാഖണ്ഡിലെ പ്രധാന ഹിൽ സ്റ്റേഷൻ ഏത്?

Aകുമയൂൺ

Bപാലിയത്താന

Cബോർഘട്ട്

Dഡ്യൂൺ താഴ്‌വര

Answer:

A. കുമയൂൺ

Read Explanation:

മസൂറി,നൈനിറ്റാൾ, ഡെറാഡൂൺ, അൽമോറ ഇവ ഉത്തരാഖണ്ഡിലെ മറ്റു പ്രധാനപ്പെട്ട സ്റ്റേഷനുകളാണ്


Related Questions:

അല്‍മോറ സുഖവാസകേന്ദ്രം സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം ഏത്?
' സുഖവാസ കേന്ദ്രങ്ങളുടെ റാണി ' എന്നറിയപ്പെടുന്നത് ?
പളനിമലകളിൽ സ്ഥിതിചെയ്യുന്ന 'ഹിൽസ്റ്റേഷൻ' ഏതാണ്?
' പാലിയത്താന ' ഹിൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?
പ്രമുഖ സുഖവാസകേന്ദ്രമായ മസൂരി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?