App Logo

No.1 PSC Learning App

1M+ Downloads
സുഖവാസ കേന്ദ്രങ്ങളുടെ റാണി എന്നറിയപ്പെടുന്ന സ്ഥലം?

Aമസൂറി

Bകൊടേക്കനാൽ

Cനൈനിറ്റാൾ

Dഊട്ടി

Answer:

A. മസൂറി

Read Explanation:

ഉത്തരാഖണ്ഡിലെ സുഖവാസകേന്ദ്രം ആണ് മസൂറി ഉത്തരാഖണ്ഡിന്റെ ക്യാപിറ്റൽ - ഡെറാഡൂൺ വേനൽക്കാല തലസ്ഥാനം - ഗൈർസെൻ

Related Questions:

പ്രമുഖ സുഖവാസകേന്ദ്രമായ ഡറാഡൂൺ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഇന്ത്യയിലെ പ്രധാന സുഖവാസ കേന്ദ്രമായ ഡൽഹൗസി ഏത് സംസ്ഥാനത്തിലാണ്?
' ഡൽഹൗസി ' സുഖവാസകേന്ദ്രം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
Which among the following is known as 'The queen of Hill Stations'?
Where is the Cherrapunji scarp located?