Challenger App

No.1 PSC Learning App

1M+ Downloads
സൂര്യ സമീപ ദിനത്തിൽ സൂര്യനും ഭൂമിയും തമ്മിലുള്ള അകലം?

A147 ദശലക്ഷം കിലോമീറ്റർ

B152 ദശലക്ഷം കിലോമീറ്റർ

C169 ദശലക്ഷം കിലോമീറ്റർ

D172 ദശലക്ഷം കിലോമീറ്റർ

Answer:

A. 147 ദശലക്ഷം കിലോമീറ്റർ

Read Explanation:

Perihelion and Aphelion

  • ഭൂമിയുടെ ഭ്രമണപഥത്തിന്റെ ദീർഘവൃത്താകൃതി കാരണം ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരം വർഷം മുഴുവനും അല്പം വ്യത്യാസപ്പെടുന്നു.
  • ജനുവരി 3 നാണ്  സൂര്യനും ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കുറവായിരിക്കുന്നത് 
  • ഇത് പെരിഹെലിയൻ എന്നറിയപ്പെടുന്നു 
  • സൂര്യനിൽ നിന്ന് ഏകദേശം 147 ദശലക്ഷം കിലോമീറ്റർ (91 ദശലക്ഷം മൈൽ) ആയിരിക്കും പെരിഹെലിയനിൽ ഭൂമിയുടെ സ്ഥാനം 
  • ഇതിനു വിപരീതമായി, സൂര്യനിൽ നിന്ന് ഏറ്റവും അകലെയായി ഭൂമി സ്ഥിതിചെയ്യുന്ന ദിനമാണ് ജൂലൈ 4 
  • ഇത്  അഫെലിയോൺ എന്നറിയപ്പെടുന്നു 
  • ഏകദേശം 152 ദശലക്ഷം കിലോമീറ്റർ (94.5 ദശലക്ഷം മൈൽ) ആയിരിക്കും അഫെലിയോണിൽ ഭൂമിയുടെ സ്ഥാനം

Related Questions:

What are the reasons for the occurrence of seasons?
രാത്രിയും പകലും ഉണ്ടാകാൻ കാരണമെന്ത് ?
പൂജ്യം ഡിഗ്രി രേഖാംശരേഖ ഏത് ?

താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ഭൂമിയുടെ അച്ചുതണ്ടിനു ചെരിവുണ്ട്.
  2. ഭൂമിയുടെ അച്ചുതണ്ടിന് പരിക്രമണതലത്തിൽ നിന്ന് 66 1/2 ഡിഗ്രി ചരിവുണ്ട്.
  3. ലംബതലത്തിൽ നിന്നും കണക്കാക്കിയാൽ ഈ ചരിവ് 32 1/2 ഡിഗ്രിയാണ്.
    Which of the following days is a winter solstice?