ഉത്തരാർധ ഗോളത്തിൽ ഏഷ്യൻ ഭൂഖണ്ഡത്തിന്റെ ഏത് ഭാഗത്തായാണ് ഇന്ത്യയുടെ സ്ഥാനം?
Aതെക്ക്
Bവടക്ക്
Cപടിഞ്ഞാറ്
Dകിഴക്ക്
Aതെക്ക്
Bവടക്ക്
Cപടിഞ്ഞാറ്
Dകിഴക്ക്
Related Questions:
സമതലങ്ങളുമായ് ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?
a) ഇന്ത്യയുടെ ഭക്ഷ്യ കലവറ
b) നിരപ്പായ ഭൂപ്രദേശം ഹിമാലയൻ നദികളിലെ എക്കൽ നിക്ഷേപിച്ചു രൂപം കൊള്ളുന്നു .
c)ഈ പ്രദേശം രൂപം കൊള്ളുന്നതിൽ ഹിമാലയൻ നദികൾ പ്രത്യേക പങ്കു വഹിക്കുന്നു.
d) നെല്ല്, ഗോതമ്പ് ,ചോളം മുതലായ അനേകം ഭക്ഷ്യ വിളകൾ ഇവിടെ കൃഷി ചെയ്യുന്നു.