ഉത്തരേന്ത്യൻ സമതലങ്ങളിൽ നിന്നും വിശുന്ന ഉഷ്‌ണകാറ്റാണ് ലൂ. എന്നാൽ മാങ്ങ പഴുക്കുന്നതിനും പൊഴിയുന്നതിനും കാരണമാകുന്ന, ഉഷ്‌ണകാലത്ത് ദക്ഷിണേന്ത്യ യിൽ വിശുന്ന പ്രാദേശികവാതം
Aചിനൂക്ക്
Bമാംഗോഷവർ
Cഫൊൻ
Dഹർമാറ്റൻ
Aചിനൂക്ക്
Bമാംഗോഷവർ
Cഫൊൻ
Dഹർമാറ്റൻ
Related Questions:
Which of the following statements are correct?
താഴെ തന്നിരിക്കുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ഉഷ്ണമേഖലയിലെ പ്രധാന പ്രാദേശിക കാറ്റിനെ തിരിച്ചറിയുക :
ബംഗാളിലും അസമിലും വൈകുന്നേരങ്ങളിൽ രൂപപ്പെടുന്ന ശക്തമായ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റുകളാണിവ.
ഈ കാറ്റുകൾ തേയില, ചണം. നെല്ല് തുടങ്ങിയ വിളകൾക്ക് അനുകുലമാണ്.