Challenger App

No.1 PSC Learning App

1M+ Downloads
ഉത്തർപ്രദേശിലെ ജലദാബാദിന്റെ പുതിയ പേര്?

Aരാമപുരം

Bദേവനഗർ

Cപരശുരാംപുരി

Dവ്യാസപുരി

Answer:

C. പരശുരാംപുരി

Read Explanation:

  • മുഗൾ ചക്രവർത്തി ജലാലുദീൻ മുഹ്‌ഹമ്മദ് അക്ബറിന്റെ സ്മരണാർത്ഥം 1560 ൽ നൽകിയ പേരാണ് ജലാദാബാദ്


Related Questions:

ഇന്ത്യയിലെ പരോക്ഷ നികുതി ഇവയിൽ ഏതാണ് ?
കേരള ഗവർണറായിരുന്ന "ആരിഫ് മുഹമ്മദ് ഖാൻ" ഏത് സംസ്ഥാനത്തിൻ്റെ ഗവർണറായിട്ടാണ് 2024 ഡിസംബറിൽ നിയമിതനായത് ?
ജാർഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രി ?
കോസി പദ്ധതിയുമായി സഹകരിച്ച രാജ്യം ഏതാണ് ?
മേഘാലയയുടെ മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?