Challenger App

No.1 PSC Learning App

1M+ Downloads
ഉത്തർപ്രദേശിലെ മുസ്തഫാബാദ് എന്ന സ്ഥലത്തിൻറെ പുതുക്കിയ പേര് ?

Aകബീർ ധാം.

Bഗംഗാ നഗർ

Cലക്ഷ്മിപുരം

Dഅയോധ്യ പുരം

Answer:

A. കബീർ ധാം.

Read Explanation:

  • പ്രഖ്യാപിച്ചത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്


Related Questions:

National Assessment and Accreditation Council (NAAC) -ന്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?
തെലുങ്ക് സിനിമ താരം ചിരഞ്ജീവി ആരംഭിച്ച ആന്ധ്രാപ്രദേശിലെ രാഷ്ട്രീയ പാർട്ടി ഏതാണ് ?
ഹിമാചൽപ്രദേശിലെ ഷിംലയ്ക്ക് നിർദേശിച്ചിരുന്നു പുതിയ പേര് എന്ത്?
ആധുനിക മൈസൂറിന്‍റെ ശില്പി എന്നറിയപ്പെടുന്നത്?
സിഖ് എന്ന പഞ്ചാബി പദത്തിന്റെ അർഥം ?