Challenger App

No.1 PSC Learning App

1M+ Downloads
ഉത്തർപ്രദേശിൽ ഏക പ്രസ്ഥാനം നിലവിൽ വരാൻ കാരണം :

Aസൈനികർക്കിടയിൽ നടപ്പിലാക്കിയ വേഷപരിഷ്കാരം

Bകാർഷിക പ്രദേശങ്ങളിലെ ഉയർന്ന നികുതി

Cസൈനിക സേവനത്തിനുപകരമായി ഭൂമി പതിച്ചു കിട്ടിയിരുന്ന സമ്പ്രദായം ബ്രിട്ടീഷുകാർ നിർത്തലാക്കിയത്

Dഇവയൊന്നുമല്ല

Answer:

B. കാർഷിക പ്രദേശങ്ങളിലെ ഉയർന്ന നികുതി

Read Explanation:

ഏക പ്രസ്ഥാനം

  • ഏക പ്രസ്ഥാനത്തിന്റെ (Eka Movement) പശ്ചാത്തലം - ഉത്തർപ്രദേശ് (1921)

  • ഏക പ്രസ്ഥാനം നിലവിൽ വരാൻ കാരണം - കാർഷിക പ്രദേശങ്ങളിലെ ഉയർന്ന നികുതി

  • ഏക പ്രസ്ഥാനത്തിന്റെ പ്രധാന നേതാവ് - മദാരി പാസി (Madari Pasi)

  • 1922-ൽ ബ്രിട്ടീഷ് ഗവൺമെന്റ് ഏക പ്രസ്ഥാനത്തെ അടിച്ചമർത്തി.


Related Questions:

സന്യാസി കലാപവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. ബംഗാളിലെ മതാചാര്യന്മാരുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന കലാപം - സന്യാസി ഫക്കീർ കലാപം
  2. സന്യാസി കലാപത്തെ ആധാരമാക്കി ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച കൃതി - ആനന്ദമഠം (1982)
  3. ഭബാനി പഥക്, ദേവി ചൗധരാണി എന്നിവർ സന്യാസി കലാപവുമായി ബന്ധപ്പെട്ട നേതാക്കളാണ്
    ദാമിൻ-ഇ-കോഹ് എന്ന പേരിൽ വലിയൊരു ഭൂപ്രദേശം വേർതിരിച്ച് സന്താളുകൾക്ക് നൽകപ്പെട്ടത് ?
    In which of the following province Indian National Congress had not obtained a full majority in provincial legislature elections held in 1937?
    In which year did the Cripps Mission come to India?
    1818-ലെ ദത്തപഹാരനയ പ്രകാരം ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി പിടിച്ചെടുത്ത ആദ്യത്തെ നാട്ടുരാജ്യമേത്?