ഉത്പതനം കാണിക്കുന്ന വസ്തുവിന് ഉദാഹരണമല്ലാത്തത് ഏത്?Aനാഫ്തലിൻBഇന്തുപ്പ്Cകർപ്പൂരംDഅമോണിയം ക്ലോറൈഡ്Answer: B. ഇന്തുപ്പ് Read Explanation: ഉത്പതനം- ഖര പദാർതഥങ്ങൾ നേരിട്ട് വാതകമാകുന്ന പ്രക്രിയ ഉദാ : കർപ്പൂരം കത്തുന്നത് ,ഡ്രൈ ഐസ് ,നാഫ്തലിൻ Read more in App