App Logo

No.1 PSC Learning App

1M+ Downloads
ഉദയാസ്തമയ സമയങ്ങളിൽ സൂര്യൻ ചുവന്ന നിറത്തിൽ കാണപ്പെടുന്നതിന് കാരണം എന്ത്?

Aഅപവർത്തനമാണ് (Refraction)

Bദൂരം കൂടുമ്പോൾ നീല, പച്ച തുടങ്ങിയ വർണ്ണങ്ങൾ വിസരണം വഴി മാറ്റപ്പെടുന്നത്

Cപ്രകാശത്തിന്റെ പൂർണ്ണ ആന്തരിക പ്രതിഫലനം (Total Internal Reflection)

Dഈ സമയത്ത് ചുവന്ന വർണ്ണം മാത്രം പ്രകാശിക്കുന്നതുകൊണ്ട്

Answer:

B. ദൂരം കൂടുമ്പോൾ നീല, പച്ച തുടങ്ങിയ വർണ്ണങ്ങൾ വിസരണം വഴി മാറ്റപ്പെടുന്നത്

Read Explanation:

  • ഉദയാസ്തമയ സമയങ്ങളിൽ സൂര്യപ്രകാശം നിരീക്ഷകന്റെ കണ്ണിൽ എത്താൻ അന്തരീക്ഷത്തിലൂടെ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കേണ്ടിവരുന്നു. ഈ യാത്രയിൽ തരംഗദൈർഘ്യം കുറഞ്ഞ നീല, പച്ച തുടങ്ങിയ വർണ്ണങ്ങളെല്ലാം വിസരണം വഴി ചിതറിപ്പോകുന്നു. തരംഗദൈർഘ്യം കൂടുതലുള്ള ചുവപ്പ് വർണ്ണം മാത്രം കുറഞ്ഞ വിസരണത്തോടെ നമ്മുടെ കണ്ണിൽ എത്തുന്നു.


Related Questions:

വിസരണത്തിന്റെ തീവ്രത പ്രകാശത്തിന്റെ തരംഗദൈർഘ്യത്തിന്റെ നാലാം വർഗത്തിന് വിപരീത അനുപാതത്തിൽ ആയിരിക്കും . ഏതു നിയമം മായി ബന്ധപെട്ടു ഇരിക്കുന്നു ?
What is the focal length of a curve mirror is it has a radius of curvature is 40 cm.
ദ്വിതീയ വർണ്ണങ്ങൾ ഏതെല്ലാം?
നേത്ര ലെൻസിന്റെ വക്രത മൂലം വസ്‌തുവിന്റെ ശരിയായ പ്രതിബിംബം രൂപപ്പെടാത്ത അവസ്ഥ.
സൂര്യോദയത്തിന് അല്‌പ സമയം മുൻപ് സൂര്യനെ കാണാൻ സാധിക്കുന്നു. പ്രകാശ പ്രതിഭാസം ഏത് ?