പ്രകാശരശ്മി ഒരു മാധ്യമത്തിൽ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് കടക്കുമ്പോൾ അപവർത്തനം സംഭവിക്കാത്ത ചില സാഹചര്യങ്ങൾ താഴെ പറയുന്നു.ഇവയിൽ ശരിയായവ ഏതെല്ലാം ?
- മാധ്യമങ്ങളുടെ പ്രകാശിക സാന്ദ്രത തുല്യമായാൽ.
- പ്രകാശരശ്മി മാധ്യമങ്ങളുടെ വിഭജന തലത്തിൽ ലംബമായി പതിച്ചാൽ
- രണ്ട് മധ്യമങ്ങൾക്കും ഒരേ അപവർത്തനാങ്കം ആയാൽ.
Aഎല്ലാം ശരി
B3 മാത്രം ശരി
C2 മാത്രം ശരി
Dഇവയൊന്നുമല്ല
