ഉദാത്തീകരണം എന്ന ആശയം സംഭാവന ചെയ്തത് ആര് ?Aഫ്രോയിഡ്BഗാർഡനർCപൗലോ ഫ്രെയർDസ്കിന്നർAnswer: A. ഫ്രോയിഡ് Read Explanation: ഉദാത്തീകരണം (Sublimation) "ഉദാത്തീകരണം" എന്ന ആശയം സംഭാവന ചെയ്തത് - ഫ്രോയിഡ് അസ്വീകാര്യമായ പ്രവൃത്തികളെയോ വികാരങ്ങളെയോ സാമൂഹികാംഗീകാരമുള്ള പാതയിലൂടെ അവതരിപ്പിക്കുന്ന തന്ത്രം. ഉദാത്തീകരണം വൈകാരിക സംഘട്ടനത്ത തടയുകയും മാനസികാരോഗ്യം നിലനിർത്തുകയും, വ്യക്തിവികസനത്തിന് സഹായിക്കുകയും ചെയ്യുന്നു. ഉദാ: മക്കളില്ലാത്ത നിരാശ ഒരാൾ സാമൂഹ്യ സേവനപ്രവർത്തനങ്ങളിലൂടെ ഒഴിവാക്കുന്നു. Read more in App