ലെറ്റ്നർ വിറ്റ്മർ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?Aസർവ്വേ രീതിBപരീക്ഷണ രീതിCക്ലിനിക്കൽ രീതിDനിരീക്ഷണംAnswer: C. ക്ലിനിക്കൽ രീതി Read Explanation: ക്ലിനിക്കൽ രീതി (Clinical Method) മനോരോഗ ബാധിതരായവരുടെ രോഗനിർണയത്തിലും ചികിത്സയിലുമാണ് ഈ രീതി കൂടുതലായി ഉപയോഗിക്കുന്നത്. ക്ലിനിക്കൽ പശ്ചാത്തലത്തിൽ വ്യക്തിയുടെ അസ്വാഭാവിക പ്രശ്നങ്ങൾ പഠിക്കുന്നു, കണ്ടെത്തുന്നു, വൈദ്യശാസ്ത്ര മാർഗ്ഗങ്ങളിലൂടെ പരിഹരിക്കുന്നു. ലെറ്റ്നർ വിറ്റ്മറാണ് ക്ലിനിക്കൽ മനശാസ്ത്രവും ക്ലിനിക്കൽ രീതിയുംആദ്യമായി അവതരിപ്പിച്ചത്. പിന്നീട് സിഗ്മണ്ട് ഫ്രോയ്ഡ്, ആൽഫ്രെഡ് ആഡ്‌ലർ തുടങ്ങിയവരും ഈ രീതി ഫലപ്രദമായി ഉപയോഗിച്ചു. Read more in App