ഉദ്ദേശ്യാധിഷ്ഠിത ബോധനത്തിന്റെ ഘടകമല്ലാത്തത് ഏത് ?Aമൂല്യ നിർണയംBപഠനാനുഭവങ്ങൾCഉൽപന്നംDഉദ്ദേശ്യങ്ങൾAnswer: C. ഉൽപന്നം Read Explanation: ഉദ്ദേശ്യാധിഷ്ഠിത പാഠ്യപദ്ധതി ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും അവ നേടാനുള്ള പഠനാനുഭവങ്ങളും പ്രയോഗപദ്ധതികളും (മൂല്യ നിർണ്ണയം) ചിട്ടപ്പെടുത്തിയതാണ് - ഉദ്ദേശ്യാധിഷ്ഠിത പാഠ്യപദ്ധതി Read more in App