Challenger App

No.1 PSC Learning App

1M+ Downloads
ഉദ്യോഗസ്ഥരുടെ ഇടപെടലില്ലാതെ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന ഫാസ്ട്രാക്ക് ഇമിഗ്രേഷൻ സംവിധാനം നിലവിൽ വന്ന കേരളത്തിലെ ആദ്യത്തെ വിമാനത്താവളം ഏത് ?

Aതിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം

Bകൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

Cകോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം

Dകണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം

Answer:

B. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

Read Explanation:

• ഈ സംവിധാനം നിലവിൽ വന്ന ഇന്ത്യയിലെ രണ്ടാമത്തെ വിമാനത്താവളമാണ് കൊച്ചി • ഈ സംവിധാനം നിലവിൽ വന്ന ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം - ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, ന്യൂഡൽഹി • ഉദ്യോഗസ്ഥരുടെ ഇടപെടലില്ലാതെ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനു വേണ്ടി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച സംവിധാനമാണ് ഫാസ്ട്രാക്ക് ഇമിഗ്രേഷൻ ട്രസ്റ്റഡ് ട്രാവലേഴ്‌സ് പ്രോഗ്രാം)


Related Questions:

നൈനി സൈനി,ജോളി ഗ്രാൻഡ്,പന്ത് നഗർ എന്നീ വിമാനത്താവളങ്ങൾ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉള്ള സംസ്ഥാനമേത്?
Which was the first Indian Private Airline to launch flights to China ?
Which is the busiest airport in India?
2025-ലെ കണക്കുകൾ പ്രകാരം, ലോകത്തിലെ ഏറ്റവും തിരക്കേറിയ 10 വിമാന റൂട്ടുകളിൽ (Busiest Flight Routes) ഇടംപിടിച്ച ഏക ഇന്ത്യൻ റൂട്ട്?