App Logo

No.1 PSC Learning App

1M+ Downloads
ഉധംപൂർ - ശ്രീനഗർ - ബാരാമുള്ള തീവണ്ടിപ്പാതയുടെ ഭാഗമായ , രാജ്യത്ത് കേബിളുകൾ താങ്ങി നിർത്തുന്ന ആദ്യ റെയിൽവേ പാലം ഏതാണ് ?

Aബാലാവലി പാലം

Bഹാവ്‌ലോക്ക് പാലം

Cബുദ്ഷാഖഡ് പാലം

Dഅഞ്ചിഖഡ് പാലം

Answer:

D. അഞ്ചിഖഡ് പാലം


Related Questions:

ഇന്ത്യൻ റെയിൽവേ വീൽ ഫാക്ടറി എവിടെയാണ് സ്ഥിതി ചെയുന്നത് ?
"The Indian Rail" is :
Make In India യുടെ ഭാഗമായി പൂർണമായും ഇന്ത്യയിൽ നിർമിച്ച ആദ്യ ട്രെയിൻ ?
റെയിൽവേയുടെ എല്ലാ സേവനങ്ങളും ലഭ്യമാകുന്ന ഏകജാലക മൊബൈൽ ആപ്ലിക്കേഷൻ ?
Which is India’s biggest nationalised enterprise today?