App Logo

No.1 PSC Learning App

1M+ Downloads
ഉന്നത വിദ്യാഭ്യാസം, ആണവ-പ്രതിരോധ മേഖല, ബഹിരാകാശ - ആന്തരിക ഘടന എന്നിവയുടെ വികാസത്തിന് കാരണമായ പ്രധാന ഘടകം ?

Aസാമ്പത്തിക വളർച്ച

Bശാസ്ത്ര-സാങ്കേതിക ഉന്നമനം

Cആഭ്യന്തര-അന്തരാഷ്ട്ര യുദ്ധങ്ങളും ഉടമ്പടികളും

Dഇവയെല്ലാം

Answer:

B. ശാസ്ത്ര-സാങ്കേതിക ഉന്നമനം

Read Explanation:

  • ഉന്നത വിദ്യാഭ്യാസം, ആണവ-പ്രതിരോധ മേഖല, ബഹിരാകാശ - ആന്തരിക ഘടന എന്നിവയുടെ വികാസത്തിന് കാരണമായ പ്രധാന ഘടകം -ശാസ്ത്ര-സാങ്കേതിക ഉന്നമനം 
  • ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആന്റ് ടെക്നോളജി സ്ഥാപിതമായത് - 1971 മെയ് 
  • ആദ്യ സെക്രട്ടറി - ഡോ. എ . ജെ . കിഡ്വാൾ 
  • നിലവിലെ ശാസ്ത്ര സാങ്കേതിക വകുപ്പ് സഹമന്ത്രി - ജിതേന്ദ്ര സിംഗ് 
  • ഇന്ത്യാ ഗവൺമെന്റിന്റെ നിലവിലെ ശാസ്ത്രഉപദേഷ്ടാവ് - അജയ് . കെ . സൂദ് 

നിലവിൽ ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന വകുപ്പുകൾ 

  • ശാസ്ത്ര സാങ്കേതിക വകുപ്പ് 
  • ബയോടെക്നോളജി വകുപ്പ് 
  • ശാസ്ത്ര -വ്യാവസായിക ഗവേഷണ വകുപ്പ് 

Related Questions:

2025 മേയിൽ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ച വിഡീയോ കോൺഫറൻസിങ് പ്ലാറ്റ്‌ഫോം ?
Who is recognized as the 'Father of Modern Ecology'?
ചൈനയുടെ "ബാറ്റ് വുമൺ" എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞ ആര് ?
അടുത്തിടെ ജീൻ എഡിറ്റിങ്ങിലൂടെ 12500 വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന "ഡയർ വൂൾഫ്" എന്ന ചെന്നായയെ പുനഃസൃഷ്ടിച്ചത് ?
Who is regarded as the Father of Indian Ecology?