Challenger App

No.1 PSC Learning App

1M+ Downloads
ഉപദ്വീപീയ പീഠഭൂമിക്കും അറബിക്കടലിമു ഇടയിൽ സ്ഥിതി ചെയ്യുന്ന ഇടുങ്ങിയ ഭൂപ്രദേശമാണ്__________?

Aകോറമെന്റൽ തീരസമതലം .

Bകിഴക്കൻ തീരസമതലം

Cവടക്കൻ തീരസമതലം

Dപടിഞ്ഞാറൻ തീരസമതലം

Answer:

D. പടിഞ്ഞാറൻ തീരസമതലം

Read Explanation:

ഉപദ്വീപീയ പീഠഭൂമിക്കും അറബിക്കടലിമു ഇടയിൽ സ്ഥിതി ചെയ്യുന്ന ഇടുങ്ങിയ ഭൂപ്രദേശമാണ് പടിഞ്ഞാറൻ തീരസമതലം . ഗുജറാത്തിലെ കച്ച മുതൽ കന്യാകുമാരി വരെ 1840കിലോമീറ്റർ വരെ വ്യാപിച്ചു കിടക്കുന്ന പ്രദേശം ഈ പ്രദേശത്തിന് 10 മുതൽ 15 കിലോമീറ്റര് വരെ വീതിയുണ്ട്. ഇത് ഒരു താഴ്ത്തപ്പെട്ട തീരമാണ്


Related Questions:

റാൻ ഓഫ് കച് ഉപ്പ് മണൽ നിറഞ്ഞ ഈ പ്രദേശം_____________മരുഭൂമിയാണ് ?
അവതരണം പോലുള്ള ഭൗമ പ്രവർത്തനങ്ങൾ നടക്കുമ്പോൾ തീരപ്രദേശത്തെ കരഭാഗം താഴുകയോ സമുദ്രജലനിരപ്പു ഉയരുകയോ ചെയ്യുന്നു. ഇതിന്റെ ഫലമായി കരയിലേക്ക് കടൽ കയറി രൂപപ്പെട്ട തീരങ്ങളാണ് ________?
കപ്പലുകളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന അലാങ് കടൽത്തീരം ഏത് തീരപ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്?
ചരിത്രപ്രധാനമായ ദണ്ഡി കടപ്പുറാം ഗുജറാത്തിൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
മറീന ബീച്ച് സ്ഥിതി ചെയ്യുന്ന തീരസമതലം?