ഉപനിഷത്തുക്കൾ എത്ര എണ്ണമാണ് ഉള്ളത് ?
A102
B112
C108
D150
Answer:
C. 108
Read Explanation:
ഉപനിഷത്തുക്കൾ
ഇന്ത്യൻ തത്വചിന്തയുടെ അടിസ്ഥാനമായി കണക്കാക്കുന്ന കൃതികളാണ് ഉപനിഷത്തുക്കൾ.
ഉപനിഷത്തുക്കൾ 108 ഉണ്ട്.
ഉപനിഷത്തുക്കളെ വേദാന്തം എന്നും പറയപ്പെടുന്നു.
ഏറ്റവും വലിയ ഉപനിഷത്ത് ബൃഹദാരണ്യകോപനിഷത്ത്
ഏറ്റവും ചെറിയ ഉപനിഷത്ത് ഈശോവാസ്യോപനിഷത്ത്
സത്യമേവ ജയതേ എന്ന ആപ്തവാക്യം സ്വീകരിച്ചിട്ടുള്ളത് മുണ്ഡകോപനിഷത്തിൽ നിന്നുമാണ്.