App Logo

No.1 PSC Learning App

1M+ Downloads
ഋഗ്വേദത്തിൽ ഇന്ദ്ര എന്ന വാക്ക് എത്ര പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു ?

A12

B250

C100

D547

Answer:

B. 250

Read Explanation:

ഋഗ്വേദം

  • ലോകത്തിലെ തന്നെ ആദ്യത്തെ സാഹിത്യകൃതിയായി ഋഗ്വേദം കണക്കാക്കപ്പെടുന്നുണ്ട്

  • ഒന്നാം വേദം, ആദിവേദം,,, പ്രഥമവേദം എന്നിങ്ങനെയുള്ള പേരുകൾ എല്ലാം അറിയപ്പെടുന്ന വേദമാണ് ഋഗ്വേദം

  • പ്രസിദ്ധമായ ഗായത്രി മന്ത്രം ഋഗ്വേദത്തിന്റെ ഭാഗമാണ്

  • വേദത്തിൽ ആദ്യം പരാമർശിക്കുന്ന ദേവൻ അഗ്നിദേവൻ ആണ്

  • ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെടുന്ന നദി സിന്ധു നദിയാണ്

  • ഋഗ്വേദത്തിൽ ആകെ സ്ത്രോത്രങ്ങളുടെ എണ്ണം 1028 ആണ്

  • ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ തവണ പരാമർശിക്കപ്പെടുന്ന പദം ഓം ആണ്

  • ഋഗ്വേദം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് --മാക്സ് മുള്ളർ

  • ഋഗ്വേദം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്-- വള്ളത്തോൾ നാരായണമേനോൻ


Related Questions:

ആഭിചാരക്രിയകളെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് :

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. വേദ കാലഘട്ടത്തോട് അനുബന്ധിച്ചുള്ള സംസ്കൃതി വേദ സംസ്കാരം എന്ന് അറിയപ്പെടുന്നു.
  2. വേദം എന്ന വാക്ക് രൂപപ്പെട്ടത് അറിയുക എന്നർത്ഥമുള്ള "വിദ്യ" എന്ന ധാതുവിൽ നിന്നാണ്.
  3. വേദകാലഘട്ടത്തിൽ ദൈവത്തിനും മനുഷ്യനും ഇടയ്ക്കുള്ള സ്ഥാനം വഹിച്ചിരുന്നത് അഗ്നിയാണ്.
    യജുർവേദത്തിൽ പ്രധാനമായും പ്രതിപാദിക്കുന്നത് :
    മഹാഭാരതത്തിലെ പ്രതിപാദ്യ വിഷയം :
    സമ്പൂർണ രൂപത്തിൽ ഇപ്പോൾ എത്ര ബ്രാഹ്മണങ്ങൾ അവശേഷിക്കുന്നുണ്ട് ?