Challenger App

No.1 PSC Learning App

1M+ Downloads
ഉപഭോകൃത സംരക്ഷണ നിയമ പ്രകാരം ആർക്കെതിരെ പരാതി നൽകാം ?

Aഉത്പാദകനെതിരേ

Bവില്പനക്കാരനെതിരെ

Cസേവന ദാതാവിനെതിരെ

Dമേല്പറഞ്ഞവരെല്ലാം

Answer:

D. മേല്പറഞ്ഞവരെല്ലാം

Read Explanation:

ഉപഭോകൃത സംരക്ഷണ നിയമ പ്രകാരം ആർക്കെതിരെ പരാതി നൽകാം ഉത്പാദകനെതിരേ വില്പനക്കാരനെതിരെ സേവന ദാതാവിനെതിരെ


Related Questions:

ഉപഭോക്തൃ സംരക്ഷണ നിയമം 2019 പ്രകാരം ഉപഭോക്തൃ സംരക്ഷണയുടെ നിർവചനത്തിൽ ഉൾപ്പെടുത്താത്ത സേവനങ്ങൾ
താഴെ തന്നിരിക്കുന്നവയിൽ ഉപഭോകൃത സമിതി കളിൽ ഉൾപെടുന്നവ:
ജില്ലാ ഉപഭോകൃത തർക്ക പരിഹാര കമ്മീഷനിലെ അംഗങ്ങളെ നീക്കം ചെയ്യുന്നത്?
ഉപഭോകൃത സംരക്ഷണ നിയമം ,2019 കുറ്റങ്ങളും പിഴകളും കുറിച്ച് പറയുന്ന അദ്ധ്യായം?
ഉപഭോകൃത സംരക്ഷണ നിയമം ,2019 പ്രകാരം ഏതു ഉപഭോകൃത അവകാശം ഉറപ്പു നൽകുന്നില്ല ?