ഉപഭോകൃത സംരക്ഷണ നിയമം ,2019 ലെ അദ്ധ്യായങ്ങളുടെ എണ്ണം?A8 അദ്ധ്യായങ്ങൾB6 അദ്ധ്യായങ്ങൾC10 അദ്ധ്യായങ്ങൾD4 അദ്ധ്യായങ്ങൾAnswer: A. 8 അദ്ധ്യായങ്ങൾ Read Explanation: ഉപഭോകൃത സംരക്ഷണ നിയമം ,2019 ലെ അദ്ധ്യായങ്ങളുടെ എണ്ണം 8 ഉം വകുപ്പുകളുടെയും എണ്ണം 107 ഉം ആണ് .Read more in App