Challenger App

No.1 PSC Learning App

1M+ Downloads
ഉപഭോകൃത് സംരക്ഷണ നിയമം 2019 ലോക് സഭ പാസ്സാക്കിയത്?

Aജൂലൈ 30

Bജൂൺ 15

Cമെയ് 8

Dജൂൺ 30

Answer:

A. ജൂലൈ 30

Read Explanation:

ഉപഭോകൃത് സംരക്ഷണ നിയമം ,2019 ലോക് സഭ പാസ്സാക്കിയത് ജൂലൈ 30 ആണ്


Related Questions:

ഉപഭോകൃത സംരക്ഷണ നിയമ പ്രകാരം 10 ലക്ഷത്തിനു മുകളിൽ 20 ലക്ഷം വരെയുള്ള നഷ്ടപരിഹാരത്തിന്അടക്കേണ്ട ഫീസ് നിരക്ക്?
ഉപഭോകൃത സംരക്ഷണ നിയമം 2019 പ്രകാരം ഒരു വ്യക്തിയായി കണക്കാക്കുന്നത്?
ഉപഭോകൃത് സംരക്ഷണ നിയമ പ്രകാരം ഉപഭോക്താവിന്റെ അവകാശങ്ങൾ എത്ര തരം ?
താഴെ തന്നിരിക്കുന്നവയിൽ ഉപഭോകൃത സംരക്ഷണ നിയമ പ്രകാരം നിലവിലുള്ള അതോറിറ്റികൾ ഏതെല്ലാം?
ജില്ലാ ഉപഭോകൃത തർക്ക പരിഹാര കമ്മീഷന്റെ പ്രസിഡന്റിന്റെ യോഗ്യതയെതല്ലാം ?