ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ചട്ടമനുസരിച്ച് 5 ലക്ഷം രൂപ വരെ നഷ്ടപരിഹാരം ആവശ്യപ്പെടുന്ന പരാതിക്കാരനു പരാതി സമർപ്പിക്കാൻ നിർബന്ധമായി അടയ്ക്കേണ്ട ഫീസ് എത്ര ?A500 രൂപB400 രൂപC1000 രൂപDഫീസില്ലAnswer: D. ഫീസില്ല