App Logo

No.1 PSC Learning App

1M+ Downloads
ദേശിയ ഉപഭോകൃത സംരക്ഷണ കോടതിയിൽ പ്രസിഡന്റിന്റെ കാലാവധി?

A4വർഷം

B5വർഷം

C6വർഷം

D7വർഷം

Answer:

B. 5വർഷം

Read Explanation:

ദേശിയ ഉപഭോകൃത സംരക്ഷണ കോടതിയിൽ പ്രസിഡന്റിന്റെ കാലാവധി -5വർഷം


Related Questions:

ഉപഭോകൃത സംരക്ഷണ നിയമം ,2019 ലെ അദ്ധ്യായങ്ങളുടെ എണ്ണം?
തെറ്റായ /തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കുള്ള പിഴ?
കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ആസ്ഥാനം?
ദേശിയ ഉപഭോകൃത തർക്കപരിഹാര കമ്മീഷന്റെ നിലവിലെ അധ്യക്ഷൻ?
ഉപഭോക്തൃ കോടതികൾ സ്ഥാപിക്കപ്പെടുന്നതിന് കാരണമായ നിയമം?