Challenger App

No.1 PSC Learning App

1M+ Downloads
ഉപഭോക്തൃ സംരക്ഷണ നിയമം 2019 ലെ അദ്ധ്യായങ്ങളുടെയും വകുപ്പുകളുടെയും എണ്ണം ?

A6 അദ്ധ്യായങ്ങൾ 100 വകുപ്പുകൾ

B7 അദ്ധ്യായങ്ങൾ 102 വകുപ്പുകൾ

C8 അദ്ധ്യായങ്ങൾ 107 വകുപ്പുകൾ

D9 അദ്ധ്യായങ്ങൾ 110 വകുപ്പുകൾ

Answer:

C. 8 അദ്ധ്യായങ്ങൾ 107 വകുപ്പുകൾ

Read Explanation:

  • 1986-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിനെ പരിഷ്കരിച്ചു കൊണ്ടാണ് ഉപഭോക്തൃ സംരക്ഷണ നിയമം 2019 പ്രാബല്യത്തിൽ വന്നത്.
  • 8 അദ്ധ്യായങ്ങളും 107 വകുപ്പുകളുമാണ് 'ഉപഭോക്തൃ സംരക്ഷണ നിയമം 2019'ലിളുള്ളത്.
  • 2019 ജൂലൈ 30 ന് ലോക്സഭയും,2019 ഓഗസ്റ്റ് 6ന് രാജ്യസഭയും 'ഉപഭോക്തൃ സംരക്ഷണ നിയമം 2019' പാസാക്കി.
  • 2019 ഓഗസ്റ്റ് ഒൻപതിനാണ് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത്.
  • 2020 ജൂലൈ 20ന് 'ഉപഭോക്തൃ സംരക്ഷണ നിയമം 2019' നിലവിൽ വന്നു.

Related Questions:

For the first time Indian Legislature was made "Bi-cameral" under :
ഇന്ത്യയിൽ വന്യജീവി സംരക്ഷണ നിയമം പാസാക്കുമ്പോൾ പ്രധാനമന്ത്രി ആരായിരുന്നു?
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം?
NDPS ആക്റ്റ് 1985 പ്രകാരം കർഷകൻ കറുപ്പ് മോഷ്ടിച്ചാൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ് ?
പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിക്കാൻ അടിസ്ഥാനമായ ഭരണഘടനയിലെ വകുപ്പ് ഏത് ?