App Logo

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തിയുടെ പ്രയോജനത്തിനായി ഉത്തമ വിശ്വാസത്തോടെ നടത്തുന്ന ഒരു ആശയവിനിമയം ആ വ്യക്തിക്ക് എന്തെങ്കിലും ദോഷം വരുത്തിയാൽ അതിനെ കുറ്റകൃത്യമായി പരിഗണിക്കപ്പെടുന്നതല്ല എന്ന് അനുശാസിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ്?

A77

B87

C93

D92

Answer:

C. 93

Read Explanation:

  • ഒരു വ്യക്തിയുടെ പ്രയോജനത്തിനായി ഉത്തമ വിശ്വാസത്തോടെ നടത്തുന്ന ഒരു ആശയവിനിമയം ആ വ്യക്തിക്ക് എന്തെങ്കിലും ദോഷം വരുത്തിയാൽ അതിനെ കുറ്റകൃത്യമായി പരിഗണിക്കപ്പെടുന്നതല്ല എന്ന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 93 അനുശാസിക്കുന്നു.

  • ഡോക്ടർ ഒരു രോഗിയോട് അയാളുടെ രോഗ വിവരം പറയുന്ന സമയം അത് കേട്ട് അയാൾക്ക് മരണം സംഭവിക്കുകയോ,മറ്റ് എന്തെങ്കിലും ശാരീരിക പ്രശ്നം ഉണ്ടാകുകയോ ചെയ്താൽ ഡോക്ടറിനെ കുറ്റക്കാരനായി കണക്കാക്കുന്നതല്ല എന്നത് ഉദാഹരണം.

Related Questions:

വിവര സാങ്കേതിക നിയമം പാസ്സാക്കിയത് എപ്പോൾ ?
ഇന്ത്യൻ എവിഡൻസ് ആക്ടിലെ ഭാഗങ്ങളുടെ എണ്ണം :
അട്രോസിറ്റീസ് നിയമ പ്രകാരമുള്ള കേസുകൾ അന്വേഷിക്കേണ്ടത് ആര്?
മനുഷ്യാവകാശ സംരക്ഷണ നിയമപ്രകാരം രൂപീകരിക്കപ്പെട്ട സ്ഥാപനങ്ങൾ?
വിവരാവകാശ നിയമപ്രകാരം കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത് :