ഉപയോക്താവ് ഓട്ടോമാറ്റിക് ബോട്ടുകളല്ല പകരം മനുഷ്യൻ തന്നെയെന്ന് ഉറപ്പുവരുത്താൻ കംപ്യൂട്ടർ സംവിധാനങ്ങളിലുള്ള പരിശോധന ഏതാണ് ?Aക്യാപ്ച്ച (CAPTCHA)BയൂസർനാമംCപാസ്‌വേർഡ്Dഒടിപി സംവിധാനംAnswer: A. ക്യാപ്ച്ച (CAPTCHA) Read Explanation: CAPTCHA ഉപയോക്താവ് ഓട്ടോമാറ്റിക് ബോട്ടുകളല്ല പകരം മനുഷ്യൻ തന്നെയെന്ന് ഉറപ്പുവരുത്താൻ കംപ്യൂട്ടർ സംവിധാനങ്ങളിലുള്ള പരിശോധന. 2000ൽ ലൂയിസ് വോൺ ആൻ, മാന്വേൽ ബ്ലം, നിക്കോളാസ് ജെ ഹോപ്പർ, ജോൺ ലാങ്ഫോർഡ് എന്നിവരാണ് കാപ്ച്ചയ്ക്ക് രൂപം കൊടുത്തത്. Capture എന്ന ഇംഗ്ലീഷ് പദത്തിൽ നിന്നുമാണ് Captcha രൂപം കൊണ്ടത് CAPTCHA എന്നതിന്റെ പൂർണ്ണ രൂപം - Completely Automated Public Turing test to tell Computers and Humans Apart Read more in App