Challenger App

No.1 PSC Learning App

1M+ Downloads
ഉപരിതലത്തിനു 10 km മുകളിൽ അനുഭവപ്പെടുന്ന അന്തരീക്ഷമർദ്ദം:

A540.48 മില്ലീബാർ

B898.76 മില്ലീബാർ

C265 മില്ലീബാർ

D1000 മില്ലീബാർ

Answer:

C. 265 മില്ലീബാർ


Related Questions:

ഉഷ്ണമേഖലയിലെ സമുദ്രങ്ങൾക്ക് മുകളിൽ രൂപംകൊണ്ട തീരത്തേക്ക് വീശുന്ന അതിതീവ്രമായ കൊടുങ്കാറ്റുകൾ ആണ് .....
ഭൗമോപരിതലത്തിൽ കാറ്റിന് ..... അനുഭവപ്പെടുന്നു.
എത്ര തരം പ്രഷർ ബെൽറ്റുകൾ ഉണ്ട്?
ഉപരിതലത്തിനു 1km മുകളിൽ അനുഭവപ്പെടുന്ന അന്തരീക്ഷമർദ്ദം:
ഉഷ്ണമേഖലയിലെ ചംക്രമണ കോശം: