Challenger App

No.1 PSC Learning App

1M+ Downloads
ഉപരിതലത്തിനു 1km മുകളിൽ അനുഭവപ്പെടുന്ന അന്തരീക്ഷമർദ്ദം:

A700 മില്ലീബാർ

B898.76 മില്ലീബാർ

C1000 മില്ലീബാർ

D1013.25 മില്ലീബാർ

Answer:

B. 898.76 മില്ലീബാർ


Related Questions:

ഭൗമോപരിതലത്തിൽനിന്നും മുകളിലേക്കും തിരികെയുമുള്ള വാഴുവിന്റെ ചാക്രികഗതിയെ ..... എന്ന് വിളിക്കുന്നു.
അന്തരീക്ഷമർദ്ധം അളക്കുന്ന ഉപകരണം:
..... ബലം കൂടുന്തോറും കാറ്റിന്റെ വേഗതയും ദിശവ്യതിയാനവും കൂടും.
ഒരു ന്യൂനമർദവ്യൂഹത്തിന്റെ മധ്യഭാഗത്തു ഏറ്റവും ..... മർദ്ദം ഉണ്ടാകുന്നു.
ഉപരിതലത്തിനു 10 km മുകളിൽ അനുഭവപ്പെടുന്ന അന്തരീക്ഷമർദ്ദം: