ഉപ്പ് സത്യാഗ്രഹ ജാഥയ്ക്ക് പ്രചോദനം നല്കിക്കൊണ്ട് “വരിക വരിക സഹജരേ" എന്ന ഗാനം രചിച്ചത് ?Aബോധേശ്വരൻBഅംശി നാരായണപിള്ളCഉള്ളൂർ എസ്. പരമേശ്വരയ്യർDഇടപ്പള്ളി രാഘവൻപിള്ളAnswer: B. അംശി നാരായണപിള്ള Read Explanation: കേരളത്തിലെ അറിയപ്പെടുന്ന കവിയും പത്ര പ്രവർത്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു അംശി നാരായണ പിള്ള.Read more in App