പ്രശസ്തമായ കുച്ചിപ്പുടി ഗ്രാമം ഏത് സംസ്ഥാനത്താണ് ?
Aകർണാടകം
Bതമിഴ്നാട്
Cകേരളം
Dആന്ധ്രാപ്രദേശ്
Answer:
D. ആന്ധ്രാപ്രദേശ്
Read Explanation:
ആന്ധ്രാപ്രദേശ് സംസ്ഥാനത്തിലെ കൃഷ്ണ ജില്ലയിലെ ഒരു ഗ്രാമമാണ് കുച്ചിപ്പുടി. ഇന്ത്യയിലെ തനതു നൃത്തരൂപമായ കുച്ചിപ്പുടി, ഈ ഗ്രാമത്തിൽ ഉത്ഭവിച്ചതാണെന്നു വിശ്വസിക്കപ്പെടുന്നു.