ഉബുണ്ടുവിൽ പ്രവർത്തിക്കുന്ന ഒഡാസിറ്റിയുടെ പ്രവർത്തനം എന്താണ് ?
Aസ്കൂളുകളിലെ അധ്യാപകർക്ക് വിവര ശേഖരണത്തിന്റെ ഭാഗമായി കുട്ടികളുടെ പ്രവേശനം, സ്കോർ രേഖപ്പെടുത്തി ഗ്രേഡ് നിർമ്മാണം, ഉച്ചഭക്ഷണ പദ്ധതി എന്നിവയെ സംബന്ധിച്ച് എളുപ്പത്തിൽ വിവരങ്ങൾ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും നിഗമനത്തിൽ എത്തുന്നതിനും സഹായകമായ സോഫ്റ്റ്‌വെയർ.
Bഇൻറർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത വീഡിയോകൾക്ക് ശബ്ദം നൽകുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ.
Cഇൻറർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചിത്രങ്ങളിൽ അനുയോജ്യമായ മാറ്റങ്ങൾ വരുത്തുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ.
Dഇൻറർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത വീഡിയോകൾ എഡിറ്റ് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ.