App Logo

No.1 PSC Learning App

1M+ Downloads
"ഉമ്മാച്ചു" എന്ന പ്രശസ്ത നോവലിന്റെ കര്‍ത്താവാര് ?

Aഎം.ടി. വാസുദേവന്‍നായര്‍

Bപി.സി. കുട്ടികൃഷ്ണന്‍

Cപി. കേശവദേവ്‌

Dസി. രാധാകൃഷ്ണന്‍

Answer:

B. പി.സി. കുട്ടികൃഷ്ണന്‍

Read Explanation:

  • സുന്ദരികളും സുന്ദരൻമാരും, ഉമ്മാച്ചു, അണിയറ, മിണ്ടാപ്പെണ്ണ്, അമ്മിണി, ആമിന, തേൻമുളളുകൾ തുടങ്ങിയവയാണ് ഉറൂബിന്റെ നോവലുകൾ.
  • രാച്ചിയമ്മ, ഉളളവരും ഇല്ലാത്തവരും, ഗോപാലൻ നായരുടെ താടി, കുഞ്ഞമ്മയും കൂട്ടുകാരും, നീലവെളിച്ചം, മൗലവിയും ചങ്ങാതിമാരും, തുറന്നിട്ട ജാലകം എന്നിങ്ങനെ ഇരുപതോളം ചെറുകഥാ സമാഹാരങ്ങൾ രചിച്ചിട്ടുണ്ട്.
  • തീ കൊണ്ട് കളിക്കരുത്, മണ്ണും പെണ്ണും, മിസ് ചിന്നുവും തുടങ്ങിയ നാടകങ്ങളും ഉറൂബിന്റെ കുട്ടിക്കഥകൾ എന്ന ബാലസാഹിത്യകൃതിയും നിഴലാട്ടം, മാമൂലിന്റെ മാറ്റൊലി, പിറന്നാൾ എന്നീ കവിതാസമാഹാരങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്.



Related Questions:

മലയാളത്തിലെ ആദ്യത്തെ ബോധധാരാ നോവൽ ഏത് ?
'ഹിരണ്യകശിപു' എന്ന നോവൽ പ്രതിനിധാനം ചെയ്യുന്ന നോവൽ വിഭാഗമേത്?
കേരളീയ ജീവിതത്തെ പശ്ചാത്തലമാക്കി രചിക്കപ്പെട്ട ആദ്യത്തെ നോവൽ ഏതാണ്?
'അംബ' കേന്ദ്രകഥാപാത്രമായി വരുന്ന സമകാലീന മലയാള നോവൽ ഏത് ?
മലയാളസാഹിത്യത്തിലെ ആദ്യത്തെ ബോധധാരാനോവൽ ഏതാണ്?